1000ഗ്രോബാഗ് വിതരണം ചെയ്യും

Tuesday 11 July 2017 8:24 pm IST

ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന റീപ്പ് പദ്ധതിയുടെ ഭാഗമായി റോട്ടറി ക്‌ളബ് ഓഫ് ആലപ്പി 1,000 ഗ്രോബാഗുകള്‍ ആലപ്പുഴ നഗരസഭാ പരിധിയില്‍ വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ മുഖേന വിതരണം ചെയ്യുമെന്ന് റോട്ടറി ക്‌ളബിന്റെ പ്രസിഡന്റായി ചുമതലയേറ്റ എം കുമാരസ്വാമിപിള്ള പറഞ്ഞു. പ്രതിദിനം ഒരുടണ്‍വരെ ഉല്‍പ്പാദനശേഷിയുള്ള നവീന കയര്‍പിരി മെഷീനുകള്‍ വികസിപ്പിച്ചെടുക്കാന്‍ കയര്‍ബോര്‍ഡും ചെന്നൈ എംജിആര്‍ യൂണിവേഴ്‌സിറ്റിയും കോയമ്പത്തൂരിലുള്ള ലക്ഷ്മി മെഷീനറി വര്‍ക്‌സുമായിട്ടുള്ള സംയുക്ത കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.