കോട്ടയം: കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ജന്‍ ഔഷധി പള്ളിക്കത്തോട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി. എന്‍. പുരുഷോത്തമന്, സി. കെ. വിജയകുമാര്‍, കൃഷ്ണന് നായര്‍, ബി. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: