കമ്പ്യൂട്ടര്‍ കോഴ്‌സ്

Tuesday 11 July 2017 10:31 pm IST

കോട്ടയം: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാമ്പാടി ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, എസ്എസ്എല്‍സി പാസായവര്‍ക്കുളള ഒരുവര്‍ഷത്തെ“ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പ്ലസ്ടൂ യോഗ്യതയുളളവര്‍ക്കുളള ആറു മാസത്തെ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ കോഴ്‌സുകള്‍ക്ക് എസ്‌സി/എസ്ടി/ഒഇസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് സൗജന്യം. വിവരങ്ങള്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, എല്‍ബിഎസ്സ് സബ് സെന്റര്‍, കടവുംഭാഗം ചേംബേഴ്‌സ്, പോലീസ് സ്റ്റേഷന് എതിര്‍വശം, പാമ്പാടി എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0481 2505900

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.