ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ വടപളനിയിലെ എസ്.ആര്.എം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഗോവയില്‍ ശ്യാമപ്രസാദിന്റെ നിവിന്‍ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. എന്നാല്‍ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: