ഇരിട്ടി: തന്തോട് ചോംകുന്ന് ശിവക്ഷേത്രം ശ്രീകോവിലിന്റെ കെട്ടുകയറ്റല് കര്‍മ്മവും പുനര്‍നിര്‍മ്മാണ നിധി സമാഹരണവും നടന്നു. ക്ഷേത്രം ആചാരി എടൂര്‍ കുഴിമാന്തയില് ഷാജി, ചാത്തൂട്ടി മണിയാണി, നാറാത്ത് ക്ഷേത്രം മേല്‍ശാന്തി ഹരിശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: