തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ കലാഭവന്‍ മണിയുടെ കുടുംബം രംഗത്ത്. മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന് രാമകൃഷ്ണന് വ്യക്തമാക്കി.
മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. മണി മരണപ്പെട്ടതിനു ശേഷം ഒരേഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: