കോടതി വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കരുത്

Thursday 13 July 2017 12:24 pm IST

കൊച്ചി: ദിലീപിനെ ക്രൂശിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. കുറ്റം തെളിയിക്കുന്നതുവരെ ദിലീപിനെ തള്ളിപ്പറയില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണം. അനുഭവ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് പറഞ്ഞു. കേസില്‍ അദ്ദേഹം ആരോപണ വിധേയന്‍ മാത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.