ഖത്തര്‍ വിമാനത്തില്‍ ടിക്കറ്റിളവ്

Thursday 13 July 2017 9:41 pm IST

കൊച്ചി: ജൂലായ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേസ് 50% നിരക്കിളവ് നല്‍കുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് റേറ്റിങ് ഓര്‍ഗനൈസേഷന്‍ ആയ സ്‌കൈ ട്രാക്‌സ് നടത്തിയ സര്‍വേയില്‍ 2017 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് നേടിയത് ഖത്തര്‍ എയര്‍വേസ് ആണ്. ഇതിന്റെ സന്തോഷ സൂചകമായാണ് ഈ ഇളവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.