സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി

Friday 14 July 2017 11:33 am IST

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ മെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചു. എംബി‌ബി‌എസിന് ജനറല്‍ സീറ്റില്‍ അഞ്ച് ലക്ഷവും എന്‍‌ആര്‍‌ഐ സീറ്റില്‍ 20 ലക്ഷം രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ജനറല്‍ സീറ്റിന്റെ ഫീസ് അമ്പതിനായിരം രൂപ കുറച്ചിട്ടുണ്ട്. ബിഡി‌എസിന്റെ ഫീസും കൂട്ടിയിട്ടുണ്ട്. ജനറൽ ബിഡിഎസ് സീറ്റിൽ ഫീസ് 2.9 ലക്ഷമാക്കി ഉയർത്തി. എൻആർഐ സീറ്റുകളിലെ ഫീസ് ആറ് ലക്ഷമാക്കി.  പുതിയ ഫീസ് നിരക്ക് ഹൈക്കോടതിയെ അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.