പ്രതിഷേധ പ്രകടനം നടത്തി

Friday 14 July 2017 6:43 pm IST

തൃക്കരിപ്പൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസിന്റെയും ബി ജെ പിയുടെയും ഓഫിസുകള്‍ തീവെച്ച് നശിപ്പിക്കുകയും പ്രവര്‍ത്തകരുടെ വീടും വാഹനവും അടിച്ച് തകര്‍ക്കുകയും തീയിടുകയും ചെയ്ത സിപിഎം കാടത്തത്തിനെതിര തൃക്കരിപ്പൂരില്‍ പരിവാര്‍ സംഘടനകളുടെ അഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് എം.ഭാസ്‌ക്കരന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സിക്രട്ടറി ടി.വി ഷിബിന്‍, ബിഎംഎസ് മേഖല പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്‍, ആര്‍എസ്എസ് നേ താക്കളായ എം.വിജയന്‍, ഭവിത്ത,് യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് എം.വിജേഷ്എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.