റേഷന്‍ കാര്‍ഡ് വിതരണം

Sunday 16 July 2017 12:28 am IST

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കില്‍ ജൂലൈ 17ന് എആര്‍ഡി 180 ഇരിണാവ് യു.പി.സ്‌കൂള്‍, പയ്യട്ടം, 181 റേഷന്‍ കടയ്ക്ക് സമീപം കല്ല്യാശ്ശേരി, 187 മൊട്ടമ്മല്‍ ഈസ്റ്റ് യുപിസ്‌കൂള്‍, 193 വിഞ്ജാനപോഷിണി ഗ്രന്ഥശാല, കീഴറ, 198 റേഷന്‍ കട സമീപം, കൊവ്വപ്പുറം, 199 പബ്ലിക് ലൈബ്രറി, താവം, 255 റേഷന്‍ കടയ്ക്ക് സമീപം, ഇടക്കേപ്പുറം, 18ന് 103 മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാള്‍, കുടുക്കിമൊട്ട, 105 നവകേരള എല്‍.പി.സ്‌കൂള്‍, കോളിന്‍മൂല, 106 റേഷന്‍ കടയ്ക്ക് സമീപം, പടന്നോട്ട്, 174 എച്ച്‌ഐഎസ് മദ്രസ്സ, ചുങ്കം, 260 റേഷന്‍ കട സമീപം, കാനച്ചേരി, 263 റേഷന്‍ കട സമീപം, പന്നിയോട്ട് മൂല, 266 രാമന്‍ ഗുരുക്കള്‍ വായനശാല കുഴിമ്പാലോട് മെട്ട, 19ന് 131 രാജാസ് ഹൈസ്‌കൂള്‍, ചിറക്കല്‍, 121 റേഷന്‍ കടയ്ക്ക് സമീപം, തളാപ്പ്, 129 രാജാസ് ഹൈസ്‌കൂള്‍, ചിറക്കല്‍, 03 റേഷന്‍ കടയ്ക്ക് സമീപം, ബല്ലാര്‍ റോഡ്, 132 ഗ്രീന്‍ ഗ്രോ ഓഡിറ്റോറിയം പുതിയാപ്പറമ്പ്, 53 തോട്ടട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, തോട്ടട, 254 ശ്രീനാരായണഗുരു വായനശാല മക്രേരി, 20 ന് 204 റേഷന്‍ കടയ്ക്ക് സമീപം ശ്രീസ്ഥ ഗ്രാമീണ കലാസമിതി, ശ്രീസ്ഥ, 205 റേഷന്‍ കട സമീപം, നരീക്കാംവളളി, 200 മണ്ടൂര്‍ ഓഡിറ്റോറിയം, ചെറുതാഴം സര്‍വ്വീസ് കോഓപ്പറേറ്റീവ് ബാങ്ക്, 218 പബ്ലിക് ലൈബ്രറി, എരിപുരം, 235 കൈതപ്രം പെതുജന വായനശാല, 274 റേഷന്‍ കടയ്ക്ക് സമീപം, (പരിയാരം മെഡിക്കല്‍ കോളേജ്), 99 വയോജന കേന്ദ്രം, കാവില്‍മൂല, 126 അന്‍ജത്തുല്‍ ഇന്‍ഫത്തുള്‍ ഇസ്സാം മദ്രസ്സ, ചാലാട് എന്നിവിടങ്ങളില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍ കാര്‍ഡ്, നിലവിലുളള കാര്‍ഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.