മാവേലിക്കര: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എന്‍ഡിഎഫ് തീവ്രവാദികളുടെ അക്രമണത്തില്‍ കൊലചെയ്യപ്പെട്ട വിശാലിന്റെ അനുസ്മരണം ഇന്ന്. വൈകിട്ട് കോഴഞ്ചേരി കോട്ട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഖണ്ഡ് സംഘചാലക് കെ.എന്‍. നന്ദകുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: