ജി.വി. രാജാ സ്‌കൂളിലെ വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി

Monday 17 July 2017 3:48 pm IST

തിരുവനന്തപുരം: ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ നാലു വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. കണ്ണൂര്‍, പാലക്കാട് സ്വദേശികളെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നാഗര്‍കോവിലില്‍വച്ച് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.