വൈദ്യുതി മുടങ്ങും

Monday 17 July 2017 8:47 pm IST

വൈപ്പിന്‍: ലൈനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചെറായി സെക്ഷന്റെ കീഴില്‍ വരുന്ന ബേക്കറി ജംഗ്ഷന്‍ മുതല്‍ കച്ചേരിപ്പടിവരെയുള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5 മണിവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെഎസ്ഇബി ചെറായി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.