മാള: പൊയ്യയില്‍ വിദ്യാര്‍ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. പൊയ്യ ആറ്റാശ്ശേരി രാജേന്ദ്രന്റെ മകന് അമല്‍ (12)നെ യാണ് രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ ഇന്നലെ തെരുവ് നായ ആക്രമിച്ചത്. പൊയ്യ എകെഎം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ളാസ്സ് വിദ്യാര്‍ഥിയാണ്.
കാലിന് പരിക്ക് പറ്റിയ അമലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: