കോട്ടയം: എംജി ര്വ്വകലാശാലയുടെ സ്വാശ്രയസ്ഥാപനങ്ങള്‍ സൊസൈറ്റിക്ക് കൈമാറിയതിനു ശേഷം, വീണ്ടും നിയമവിരുദ്ധമായി 50 കോടി നല്‍കാനുള്ള സിന്‍ഡിക്കേറ്റ് നീക്കത്തിനെതിരെ ജീവനക്കാര്‍ സിന്‍ഡിക്കേറ്റ് യോഗഹാള്‍ ഉപരോധിച്ചു. ജീവനക്കാര്‍ക്ക് 2014 ജൂലൈ മുതലുള്ള പെന്ഷന് നല്‍കാനിരിക്കെയാണ് ചട്ടങ്ങള്‍ പാലിക്കാതെ കോടിക്കണക്കിന് രൂപ സൊസൈറ്റിക്ക് കൈമാറാന്‍ ശ്രമിക്കുന്നത്. സര്‍വ്വകലാശാല ധൂര്‍ത്തിനെതിരെ വ്യാപകമായ പ്രക്ഷോഭം രൂക്ഷമാക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത ആഷിക് എംഎം കമാല്‍ പ്രസ്താവിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: