കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി. സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന് വിശദീകരണം നല്‍കണമെന്നും അങ്കമാലി കോടതി ഉത്തരവിട്ടു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: