കണ്ണൂര്‍: ആഗസ്റ്റ് ആദ്യവാരം നടക്കുവാന്‍ പോകുന്ന സംസ്ഥാന സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ അന്തര്‍ ജില്ലാ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കണ്ണൂര്‍ ജില്ലാ ടീം തെരഞ്ഞെടുപ്പ് 22 ന് രാവിലെ 8 മണിക്ക് മുന്സിപ്പാല് ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. 01-012003 നും 31-12-2004 ന്നും ഇടയില്‍ ജനിച്ചവര്‍ക്ക് മാത്രമേ സെലക്ഷനില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളൂ. താല്‍പ്പര്യമുള്ളവര്‍ അസ്സല് ജനന സര്‍ട്ടിഫിക്കറ്റും കളിക്കുവാനുള്ള കിറ്റു സഹിതം 22 ന് രാവിലെ 8 മണിക്ക് ജവഹര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സെക്രട്ടറി എ.കെ.മാമുക്കോയ അറിയിച്ചു. ഫോണ്‍: 9995455320
പ്രതികരിക്കാൻ ഇവിടെ എഴുതുക: