കോട്ടയം: കേളമംഗലം ജുവല്ലേഴ്സ് ഞാലിയാകുഴി ഷോറൂമിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂലൈ 22വരെ ഗോള്‍ഡ് എക്സ്ചേഞ്ച് മേള. ഈ കാലയളവില്‍ ഏതു ജുവല്ലറിയില്‍ നിന്നും വാങ്ങിയ പഴയ 22/21, 22/20 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ വിലയിലോ തൂക്കത്തിലോ കുറവ് വരാതെ പുതിയ 91.6ബിഐഎസ് ഹാള്‍ മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളാക്കി മാറ്റി വാങ്ങുവാന്‍ അവസരമുണ്ട്. 25,000രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഒരു ഗോള്‍ഡ് കോയിന്/സാരി/ചുരിദാര്‍ സമ്മാനമായി നല്കുന്നു. കൂടാതെ എല്ലാ പര്‍ച്ചേസിനും സമ്മാനങ്ങള്‍, ഡയമണ്ട്സിന് കാരറ്റിന് 20ശതമാനം ഡിസ്ക്കൗണ്ട്. മുംബൈ, കൊല്‍ക്കത്ത, സിംഗപ്പൂര്‍, രാജ്കോട്ട് തുടങ്ങിയ ഡിസൈനുകളിലുള്ള ലൈറ്റ് വെയ്റ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ വെള്ളി ആഭരണങ്ങള്‍, ജന്മനക്ഷത്രക്കല്ലുകള്, നവരത്ന മോതിരങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. പര്‍ച്ചേസ് സുഗമമാക്കുന്നതിന് വേണ്ടി കേളമംഗലം സില്‍ക്സ് ആന്റ് ജൂവല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും ചെക്ക്, ഡിഡി, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, എല്ലാവിധ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യമുണ്ട്. ഫോണ്‍: 0481-2460916.
പ്രതികരിക്കാൻ ഇവിടെ എഴുതുക: