പ്ലാസ്റ്റിക് ശേഖരിക്കുന്നു

Tuesday 18 July 2017 10:16 pm IST

ചെറുപുഴ: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ തെളിമ പദ്ധതി പ്രകാരമുള്ള പ്ലാസ്റ്റിക് ശേഖരണം ഇന്ന് രാവിലെ 10 മണി മുതല്‍ ചെറുപുഴ ടൗണില്‍ നടക്കും. പ്ലാസ്റ്റിക്ക് ശേഖരണം സപ്ലൈകോയ്ക്ക് സമീപം, ബസ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിന്നില്‍, മര്‍ച്ചന്റ്‌സ് സ്‌ക്വയറിന് മുന്‍വശത്ത്, വാഴപ്പള്ളി സൂപ്പര്‍ ഷോപ്പിനു സമീപം, മൂലേ ക്കാട്ടില്‍ സ്‌റ്റോര്‍ ഴ്‌സിനു സമീപം, എസ്.എ.വി.ജംഗ്ഷന്‍, കെഎസ്ഇബി ഓഫീസിനു സമീപം, മേലെ ബസാര്‍ ബസ് കാത്തിരിപ്പു കേന്ദ്രം, സന്തോഷ് ആട്‌സിനു സമീപം, വ്യാപരഭവന്‍, ലാന്‍ഡ് മാര്‍ക്ക് ബില്‍ഡിംഗിനു സമീപം, സഹകരണ ആസ്പത്രിക്ക് സമീപം, കാക്കയംചാല്‍ ബസ് കാത്തിരിപ്പു കേന്ദ്രം, പുതിയപാലം എന്നിവിടങ്ങളില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.