കണ്ണൂര്‍: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 20 ന് രാവിലെ 10 മണി മുതല്‍ തയ്യില്‍ കുറുമ്പ ധര്‍മ്മ പരിപാലന അരയസമാജം റിഹാബിലിറ്റേഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ജനറല്‍ മെഡിസിന്, നേത്രരോഗം, ത്വക്രോഗം, സ്ത്രീരോഗം, ഇഎന്‍ടി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: