സുരക്ഷ പദ്ധതിയില്‍ അക്കൗണ്ടന്റ്

Tuesday 18 July 2017 10:23 pm IST

കണ്ണൂര്‍: എച്ച്‌ഐവി നിയന്ത്രണം ലക്ഷ്യമാക്കി ചോലയും കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ്ങ് & ഇവാലേ്വഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബികോം/ഏതെങ്കിലും വിഷയത്തില്‍ പിജി, കമ്പ്യൂട്ടര്‍ പരിചയം എന്നിവയാണ് യോഗ്യത. ശമ്പളം: 12,000 രൂപ. യാത്രാബത്തയായി 300 രൂപയും ലഭിക്കും. യോഗ്യതയുളളവര്‍ അപേക്ഷ, ബയോഡാറ്റ സഹിതം 23 ന് മുമ്പ് ചോല സുരക്ഷ പ്രൊജക്ട്, ടവര്‍ ബില്‍ഡിങ്ങ്, ജില്ലാ ആശുപത്രിക്ക് സമീപം, കണ്ണൂര്‍ 17 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2734571, 9847949444.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.