കണ്ണൂര്‍: രാമന്തളി ഗ്രാമപഞ്ചായത്തിലെ രാമന്തളി സെന്‍ട്രല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അസി.ജില്ലാ ഇലക്ഷന് ഓഫീസര്‍ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.—ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ എന്നിവരുടെ യോഗം ഇന്ന് രാവിലെ 9.30 ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറില്‍ ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: