ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കണം

Tuesday 18 July 2017 10:28 pm IST

കണ്ണൂര്‍: ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തോടൊപ്പം 25 വര്‍ഷക്കാലമായിട്ടും ഇതേവരെ പരിഷ്‌കരിക്കാത്ത ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരണവും നടത്തണമെന്ന് ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.എന്‍.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി.പി.ഭാര്‍ഗ്ഗവന്‍, സുകമാര്‍ കൂടാളി, എം.ചന്ദ്രന്‍, കെ.പ്രേമചന്ദ്രന്‍, കെ.കെ.ഗോവിന്ദന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.