മത്സരപരീക്ഷാ പരിശീലന ക്ലാസ്

Wednesday 19 July 2017 8:58 pm IST

കാസര്‍കോട്: ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 25 ദിവസത്തെ സൗജന്യ പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് മത്സര പരീക്ഷാ പരിശീലന ക്ലാസ് നടത്തും. ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ (ഡിഗ്രി യോഗ്യതയില്‍ കുറവായ വിദ്യാഭ്യാസ യോഗ്യത ഉളളവര്‍ മാത്രം) 24 നകം ഹോസ്ദുര്‍ഗ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04672 209068.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.