മണ്ണാര്‍ക്കാട് : നാട്ടുകല്ലിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് യുവാവ് മരിച്ചു. ആര്യമ്പാവ് പടുവില്‍ വീട്ട്ില്‍ പരേതനായ മുഹമ്മദ്ദിന്റെ മകന് മുഹമ്മദ് നിഷാദ്(31)ആണ് മരിച്ചത്. മണ്ണാര്‍ക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് നിഷാദിനെ പുറത്തെടുത്തത്. പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉമ്മ : ആയിഷ, ഭാര്യ : ഷജീല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: