ദേശീയ പാത അതോറിറ്റി പിടിവാശി ഉപേക്ഷിക്കണം

Wednesday 19 July 2017 10:08 pm IST

വടകര: അഴിയൂര്‍ മുതല്‍ മൂരാട് വരെ ദേശീയപാത നാലുവരിയായി വികസിപ്പിക്കാന്‍ നേരെത്തെ സ്ഥലം ഏറ്റെടുത്ത സാഹചര്യത്തില്‍ മൂരാട് പാലം, പാലോളിപ്പാലം, കരിമ്പനപ്പാലം എന്നിവ പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കാത്തതിനുപിന്നില്‍ ദേശീയ പാത അതോറിറ്റിയുടെ പിടിവാശിയാണെന്ന് കര്‍മ്മസമിതി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പാലം പണി തുടങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സി. വി. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.