നേതൃയോഗം

Thursday 20 July 2017 7:12 pm IST

ചേര്‍ത്തല: ദളിതര്‍ക്ക് നീതി നിഷേധിക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന മൗനത്തിന് പിന്നില്‍ ഗൂഢാലോചയുണ്ടെന്ന് കെപിഎംഎസ് യൂണിയന്‍ നേതൃയോഗം ആരോപിച്ചു. പിന്നാക്ക വിഭാഗത്തില്‍ പെടുന്നവര്‍ അരക്ഷിതരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമാണെന്നും ഈ അവസ്ഥ മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു. സി. എ. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. വി. നടേശന്‍ അദ്ധ്യക്ഷനായി. പൊന്നപ്പന്‍ കരുവാറ്റ, സലിമോന്‍, രമേശ് മണിയന്‍, സിന്ധു ഉദയന്‍, വിജയമ്മ നടേശന്‍, ടി. ഗോപി, ബിജുമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.