ഷണ്മുഖായ ഷണ്മുഖായ ഷണ്മുഖായ മംഗളം
ഷണ്മുഖായ സന്മയായ ചിന്മയായ മംഗളം
മാമയൂര വാഹനായ മോഹനായ മംഗളം
മാരകോടി ശോഭിതായ ഷണ്മുഖായ മംഗളം
ശക്തിഹസ്ത ഭക്തിചിന്ത സംസ്ഥിതായ മംഗളം
രക്തവര്‍ണ്ണ രക്തമകുട മണ്ഡിതായ മംഗളം
വാമദേവ ഭൂത സര്വ്വഭൂതിദായ മംഗളം
വള്ളി ദേവസേന പ്രാണവല്ലഭായ മംഗളം
ഉന്മനോഭിരാമ രാജ രാജ വേഷ മംഗളം
നാന്മുഖാദി സര്‍വ്വദേവ സേവിതായ മംഗളം
സര്‍വ്വ മംഗളപ്രദായ സര്വ്വഗായ മംഗളം
സര്വ്വദേശികായ പത്മനാഭ ശുഭേ മംഗളം
ഓം ശരവണഭവായ നമഃ
ഓം ശ്രീ ഷണ്മുഖായ നമഃ
സമ്പാദക: ഷീല ഹരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: