രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് വിജയിച്ച രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിനന്ദിച്ചു.
പതിനാലാമത് രാഷ്ട്രപതിയാകുന്ന കോവിന്ദിന് അഭിവാദ്യം. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോവിന്ദിനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: