പയ്യാവൂര്‍: നെടുംങ്ങോം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിനു വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സി.ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയര്മാന് പി.പി.രാഘവന് അധ്യക്ഷത വഹിച്ചു. വര്‍ഗീസ് നെടിയകാലായില്‍, എ.സി.ഷിജു, കിഷോര്‍, വി.സി.വിജയന്, വി.സി.രവീന്ദ്രന്, ടി.കെ.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: