ബജറ്റ് സ്മാര്‍ട്ട് ഫോണുമായി ഇന്റക്‌സ്

Friday 21 July 2017 4:13 pm IST

ആഭ്യന്തര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്സ് ടെക്നോളജീസ് തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. അക്വാ ലയണ്‍സ് 3 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് 6,499 രൂപയാണ് വില. ഈ 4ജി വോള്‍ട്ടി ഫോണില്‍ 2ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി. 1.25 ജിഗാ ഹെര്‍ട്സ് ഹാര്‍ഡ്കോര്‍ പ്രൊസസര്‍ എന്നീ സവിശേഷതകളാണുള്ളത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.