ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

Friday 21 July 2017 4:55 pm IST

നെടുമങ്ങാട്: ഗവ. പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് അധ്യപക ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ഇംഗ്ലീഷ്, കെമിസ്ട്രി, കണക്ക് വിഭാഗം ലക്ചറര്‍ തസ്തികകളിലേക്ക് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് 24ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടക്കും. കമ്പ്യൂട്ടര്‍ വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് ജൂലൈ 27ന് രാവിലെ 11നാണ് ഇന്റര്‍വ്യൂ. യോഗ്യതയുളളവര്‍ ബയോഡേറ്റാ, അസല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.