സ്‌കൂള്‍ ജന്മശതാബ്ദി: കോണ്‍ഫ്‌ളൂവെന്‍സിയ

Friday 21 July 2017 7:44 pm IST

എടത്വ:പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി-അദ്ധ്യാപക-അനദ്ധ്യാപക സമ്മേളനം കോണ്‍ഫ്‌ളൂവെന്‍സിയ 23ന് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പാരീഷ്ഹാളില്‍ നടക്കും. മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോര്‍ജ്ജ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷനാകും. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.