പുതുക്കാട് : പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശദാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബിജെപി പുതുക്കാട് നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം സംസ്ഥആന സെക്രട്ടറി എ.കെ നസീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. രാജന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാപ്രസിഡന്റ് എ. നാഗേഷ്, ദേശീയകൗണ്‍സില്‍ അംഗം പി.എസ്. ശ്രീരാമന്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്, ജില്ലാ ട്രഷറര്‍ ഇ.വി.കൃഷ്ണന് നമ്പൂതിരി, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.കെ. ബാബു, റീസണ്‍ ചെവിടന്‍, കെ.രാജ്കുമാര്, വി.വി. രാജേഷ്, പി.ആര്. തിലകന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: