കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് 27ന് നടത്തുന്ന കലകട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ കെഎസ്എസ്പി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. വി.പി.കൃഷ്ണപൊതുവാള്‍ അധ്യക്ഷത വഹിച്ചു. സി.പി.നാരായണന് നമ്പ്യാര്‍, പി.വി.പത്മനാഭന്, കെ.കൃഷ്ണന്, പി.പി.ഗോവിന്ദന് മാസ്റ്റര്‍, പി.പി.ഭാസ്കരന് മാസ്റ്റര്‍, എം.പി.പ്രേമരാജന്‍, കെ.ബാലന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: