കണ്ണൂര്‍: കേരള കോണ്‍ഗ്രസ് എം.ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയവും മാധ്യമങ്ങളും, ചര്‍ച്ചയും സംവാദവും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ.കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജോയിസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു. പി.ടി.ജോസ്, ജോയി കൊന്നക്കല്‍, ജോസഫ് മുള്ളന്മട, സജി കുറ്റിയാനിമറ്റം, കെ.ടി.സുരേഷ് കുമാര്‍, മാത്യു മണ്ഡപത്തില്‍, അഡ്വ. റോജസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: