കണ്ണൂര്‍: പയ്യാമ്പലം സമുദ്ര തീരത്ത് സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നാളെ പുലര്‍ച്ചെ 3.30 മുതല്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം നടക്കും. കുന്നമംഗലം ഇല്ലത്ത് രാജേഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്ണൂര്‍: കണ്ണൂര്‍ ചെമ്മിണിയന്കാവ് ദേവസന്നിധാനത്ത് കര്‍ക്കിടകവാവ് കര്‍മ്മങ്ങള്‍ നാളെ രാവിലെ 11ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: