പിലാത്തറ: ചെറുതാഴം ശ്രീരാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) കര്‍ക്കിടമാസ പുണര്തംവിശേഷം നാളെ നടക്കും. രാവിലെ തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍, നാരായണീയ ജപം, രാമായണ പാരായണം, അന്നദാനം, വൈകീട്ട് ദിപാലങ്കാരം, നിറമാല എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: