കൊടുങ്ങല്ലൂര്‍: ക്ഷേത്രനഗരികളായ കൊടുങ്ങല്ലൂരിനേയും കൊല്ലൂരിനേയും ബന്ധിപ്പിക്കുന്ന കെ.എസ്.ആര് ടി സി സൂപ്പര്‍ ഡീലക്സ് ബസ് സര്‍വീസ് ചൊവ്വാഴ്ച വൈകീട്ട് 4ന് വില്ലേജ് ഓഫിസ് പരിസരത്ത് വി.ആര്.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
എല്ലാ ദിവസവും വൈകീട്ട് 5 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് 4.30 ന് കൊല്ലൂരിലെത്തും. അന്ന് വൈകീട്ട് 5.30ന് അവിടെ നിന്നും പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.15 ന് കൊടുങ്ങല്ലൂരിലെത്തും. 586 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: