എടത്വ: ശിവഗിരി മഠം മഹാസമാധി കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടനാട് യൂണിയന് അമ്പലപ്പുഴ, തകഴി, എടത്വ, തലവടി തെക്കന്‍ മേഖല ശാഖകളുടെ ആഘോഷ രൂപീകരണം നടന്നു. മേഖലാ ജനറല്‍ കണ്‍വീനര്‍ പി.വി. സന്തോഷ് പാണ്ടങ്കരി അധ്യക്ഷത വഹിച്ചു. ചെയര്മാന് രാജു കട്ടത്ര, സെക്രട്ടറി പി.വി. രാജപ്പന്, അജയകുമാര്‍, സുധീന്ദ്ര ബാബു, ശശിധരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ : പ്രസാദ് പണിക്കര്‍ (പ്രസി), രാജപ്പന് തെറ്റില്‍ (സെക്ര), മണിയമ്മ കുരിക്കേടം (ചെയര്മാന്), ശശിധരന് (ജനറല്‍ കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: