സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

Sunday 23 July 2017 9:57 pm IST

മട്ടാഞ്ചേരി: മഴക്കാലരോഗ പ്രതിരോധവും ബോധവല്ക്കരണവുമായി ഇന്ന് മട്ടാഞ്ചേരിയില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. ചുള്ളിക്കല്‍ ശ്രീനാരായണ ഹാളില്‍ രാവിലെ 10 മുതല്‍ 3 വരെയാണ് ക്യാമ്പ്. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനമൈത്രി പോലീസ് ശാന്തിഗിരി ആശ്രമം സംയുക്തമായാണ് മെഡിക്കല്‍ ക്യമ്പ് നടത്തുന്നത്. മട്ടാഞ്ചേരി എസിപി എസ്. വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്ലാപ്റ്റന്‍ മോഹന്‍ദാസ് അദ്ധ്യക്ഷനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.