റേഷന്‍കാര്‍ഡ് രണ്ടാംഘട്ട വിതരണം

Monday 24 July 2017 8:27 pm IST

കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ ഒന്നാംഘട്ട റേഷന്‍ കാര്‍ഡ് വിതരണ വേളയില്‍ കാര്‍ഡ് കൈപ്പറ്റാന്‍ കഴിയാത്തവര്‍ക്കായി പഞ്ചായത്തുതലത്തില്‍ കാര്‍ഡ് വിതരണം നടത്തുന്നു. രണ്ടാം ഘട്ട വിതരണം 25 മുതല്‍ നടത്തും. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളോ പഴയ കാര്‍ഡും തിരിച്ചറിയല്‍ രേഖ, കാര്‍ഡിന്റെ വില എന്നിവ സഹിതം രാവിലെ 10 മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തി റേഷന്‍ കാര്‍ഡ് കൈപ്പറ്റണം. തീയതി, എ.ആര്‍.ഡി നമ്പര്‍,വിതരണ കേന്ദ്രം എന്ന ക്രമത്തില്‍ 25 ന് 1, 2, 3, 4, 5, 6, 7, 8, 13, 222, 155 ഉദുമ ബസാര്‍, 6-ാം നമ്പര്‍ റേഷന്‍ കട പരിസരം. 26 ന് 64,65, 66,67, 69, 182, 193, 211, 224, 225, 226 ചീമേനി, പഞ്ചായത്ത് ആഫീസ് പരിസരം. 27 ന് 70, 71, 72, 74, 75, 76,77, 231 വയോജന വായനശാല, പിലിക്കോട്. 28 ന് 9, 10, 11, 12, 14, 15, 16, 17, 154, 156, 170, 177, 207 സാസ്‌ക്കാരിക നിലയം, പളളിക്കര. 29 ന് 132, 133, 134, 135, 137, 179, 189, 208 കര്‍ഷക കലാവേദി, ചാളക്കടവ്, മടിക്കൈ പഞ്ചായത്ത്. ആഗസ്ത് മൂന്നിന് 18, 19, 20, 21, 22, 23, 150, 163, 164, 167, 187 കമ്മ്യൂണിറ്റിഹാള്‍, പെരിയ. ആഗസ്ത് നാലിന് 104, 105, 106, 107, 108, 109, 111, 112, 113, 114, 115, 116, 117, 185 വ്യാപാര ഭവന്‍, നീലേശ്വരം.നീലേശ്വരം നഗരസഭ. അഞ്ചിന് 73, 78, 80, 81, 82, 83, 84, 85, 86, 87, 209 എല്‍.പി. സ്‌കൂള്‍, കൂലേരി, തൃക്കരിപ്പൂരിലും 110, 118, 119, 120, 122, 123, 125, 126, 127, 128, 129, 130, 131, 147, 159, 165, 173, 186, 202, 223 മിനി സിവില്‍ സ്റ്റേഷന്‍, കോമ്പൗണ്ട്, കാഞ്ഞങ്ങാട് നഗരസഭയിലും. ഏഴിന് 97, 99, 100, 101, 103, 151, 227 പൂമാല ഓഡിറ്റോറിയം, കുട്ടമത്ത് നഗര്‍, ചെറുവത്തൂര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.