ഹൈദരാബാദ്: മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ട പ്രശസ്ത തെന്നിന്ത്യന്‍ നടി ചാര്‍മി കൗര്‍ ഹൈക്കോടതിയെ സമീപിച്ചു.
ബുധനാഴ്ച ഹാജരാകാനാണ് ചാര്മിയോടു പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യുമ്പോള്‍ തന്റെ അഭിഭാഷകരുടെ സാന്നിധ്യം അനുവദിക്കണം, വനിതാ ഉദ്യോഗസ്ഥര്‍ വേണം, രക്ത സാമ്പിള്‍ ശേഖരിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹൈദരാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: