കുന്നുംപുറം: മണിമുറിയില്‍ രക്ഷാബന്ധന് ഉത്സവത്തിന്റെ പോസ്റ്റര്‍ പതിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.പ്രകോപന ങ്ങളില്ലാതെയായിരുന്നു ആക്രമണം. നാല് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.പ്രശോഭ് എന്ന ആളുടെപരുക്ക് ഗുരുതരമായതിനാല്‍ കേ#ാട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പ്രശാന്ത്,അഖില്‍,ജിഷ്ണു എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍.ആര്‍എസ്എസ് പോസ്റ്റര്‍ പതിപ്പിക്കില്ല എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സംഭവത്തിന് ഉത്തരവാദികളായ ഡിവൈഎഫ് ഐക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: