ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

Monday 24 July 2017 10:23 pm IST

മട്ടാഞ്ചേരി: മഴക്കാല രോഗപ്രതിരോധവുമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.സിനിയര്‍ സിറ്റി സണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജനമൈത്രി പോലീസ് ശാന്തിഗിരി ആശ്രമം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഡിക്കല്‍ക്യാമ്പില്‍ 300- പേര്‍ ചികിത്സ തേടി. ചുള്ളിക്കല്‍ ശ്രീ നാരായണ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് മട്ടാഞ്ചേരി പോലീസ് സര്‍ക്കിള്‍ സന്തോഷ്‌കുമാര്‍ ഉല്‍ഘാടനം ചെയ്തു.ക്യാപ്റ്റന്‍ കെ.മോഹന്‍ദാസ്അധ്യക്ഷതവഹിച്ചു ഡോ. ആതിര ഡോ രേഖാഭിജിത് 'ഡോ: അമ്പിളി എന്നിവര്‍ രോഗികളെ പരിശോധിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.