ആലപ്പുഴ: പെന്ഷന് കുടിശിക വിതരണം ചെയ്യുക, പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശിക ഡിആര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്നുവരുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ധര്‍ണ്ണ എസ്. സീതിലാല്‍ ഉദ്ഘാടനം ചെയ്യും. ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: