അത്‌ലറ്റിക് മീറ്റില്‍ ആരെ പങ്കെടുപ്പിക്കുമെന്ന് ഫെഡറേഷന്‍ തീരുമാനിക്കും- കായിക മന്ത്രി

Tuesday 25 July 2017 5:54 pm IST

ന്യൂദല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആരെ പങ്കെടുപ്പിക്കുമെന്ന് ഫെഡറേഷന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. തെരഞ്ഞെടുപ്പില്‍ അനീതിയുണ്ടെങ്കില്‍ താരങ്ങള്‍ക്ക് പരാതിയുമായി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടും മലയാളി അത്‌ലറ്റ് പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയ നടപടിയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.