കുന്നംകുളം : ദളിത് യുവാവായ വിനായകന്റെ ആത്മഹത്യയെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം വേണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് ആവശ്യപ്പെട്ടു. സാമ്പത്തികമായി പരാധീനതയിലുള്ള കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം ലഭ്യമാക്കണം യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്നും വിഷയം ദേശീയ ശ്രദ്ധയില്‍ കൊടുവരുമെന്നും വിനായകന്റെ വീട് സന്ദര്‍ശിച്ച ശ്യാംരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: