തളിപ്പറമ്പ്: വില്‍പ്പനക്കായി ബൈക്കില്‍ കടത്തുകയായിരുന്ന പതിനാല് കുപ്പി വിദേശമദ്യം സഹിതം യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പാപ്പിനിശ്ശേരി കാട്യം സ്വദേശി എടാട്ട് ഹൗസില്‍ പ്രകാശന് (30) ആണ് അറസ്റ്റിലായത്. പറശ്ശിനിക്കടവ് പാലത്തിന് സമീപം കെഎല്‍ 13 എസി169 നമ്പര്‍ ബൈക്കില്‍ മദ്യം കടത്തുമ്പോഴാണ് തളിപ്പറമ്പ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: